നമുക്ക് ഒന്നായി പ്രയത്നിക്കാം.

Category: Latest News Written by kicko Hits: 2202

നമസ്കാരം ഞാന്‍ കിക്കോ, വളരെ നാളായി നമ്മള്‍ ആശയ വിനിമയം നടത്തിയിട്ട് കാരണം പല  സാങ്കേതിക കാരണങ്ങളാല്‍ സമയം പോയതറിഞ്ഞില്ല. എന്നാല്‍ ഇനിയെങ്കിലും നമ്മള്‍ സംവദിച്ചില്ലായെങ്കില്‍ പ്രയാസമാകും. കാരണം ലോകം മുഴുവന്‍ കെറോണ എന്ന ഭീകരന്‍ വിഴുങ്ങാന്‍ തയ്യാറെടുക്കുന്നു. ഇനി നമ്മള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു. സര്‍ക്കാരിന്‍റെ ജാഗ്രതാ നിര്‍ദ്ദശങ്ങള്‍ പാലിക്കുന്നതോടൊപ്പം മറ്റുള്ളവരെ  അതിനു തയ്യാറെടുപ്പിക്കേണ്ടിയും ഇരിക്കുന്നു. അതിനായി നമുക്ക് ഒന്നായി പ്രയത്നിക്കാം.