ചിന്നമ്മ നിര്യാതയായി.

Category: Latest News Written by kicko Hits: 837

ഞങ്ങളുടെ അഭിവന്ദ്യ മാതാവും പരേതനായ ശ്രീ. കരുണാകരന്‍ അവര്‍കളുടെ സഹധര്‍മ്മിണിയുമായ


ശ്രീമതി. ചിന്നമ്മ (83) വാര്‍ദ്ധക്യസഹജമായ അസുഖത്താല്‍ 21.04.2015 തിങ്കളാഴ്‌ച രാവിലെ 11 മണിയ്‌ക്ക്‌ നിര്യാതയായി

 


മക്കള്‍                                   മരുമക്കള്‍

ദേവദാസ്‌                              ജാനറ്റ്‌

പുഷ്‌പവല്ലി                           പരമേശ്വരന്‍ (Late)

ശാന്ത                                     ആര്‍. മണി (Rtd. Railway)

സഞ്ചയനം: 2015 ഏപ്രില്‍ 25 ശനിയാഴ്‌ച രാവിലെ 8 മണിക്ക്‌